മഹാദേവപുര കരയോഗം പ്രസിഡന്റ് കെ. മോഹനൻ, സെക്രട്ടറി വി.കെ. രവീന്ദ്രൻ , ജയമഹൽ കരയോഗം പ്രസിഡന്റ് പി. രവീന്ദ്രൻ, സെക്രട്ടറി വിജീഷ് പിള്ള
ബംഗളൂരു: കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. മോഹനൻ (പ്രസി), സുരേഷ് നായർ (വൈ. പ്രസി), വി.കെ. രവീന്ദ്രൻ (സെക്ര), കെ. ശ്രീകുമാർ (ജോ. സെക്ര), എം. വേണുഗോപാലൻ (ട്രഷ), സുജിത് എം. നായർ (ജോ. ട്രഷ). ബോർഡ് അംഗങ്ങളായി ജയ് കുറുപ്പ്, കെ. പ്രദീപ് എന്നിവരെയും 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ജയമഹൽ കരയോഗം ഭാരവാഹികളായി പി. രവീന്ദ്രൻ (പ്രസി), കെ. ഉണ്ണികൃഷ്ണൻ (വൈ. പ്രസി), വിജീഷ് പിള്ള (സെക്ര), സജിത്ത് ചന്ദ്രൻ (ജോ. സെക്ര), സി.പി. മോഹൻ കുമാർ (ട്രഷ), സുഭാഷ് ചന്ദ്ര (ജോ. ട്രഷ) എന്നിവരെയും ബോർഡ് പ്രതിനിധികളായി രാമചന്ദ്രൻ പാലേരി, ജി. ശ്രീകുമാർ, ഡി. ഉല്ലാസ് എന്നിവരെയും 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മഹിള വിഭാഗം പ്രസിഡന്റായി സുജാത ഹരി, സെക്രട്ടറിയായി കെ.ബി. ജ്യോതി, ട്രഷററായി ഇന്ദു സുനിൽ എന്നിവരെയും യുവജന വിഭാഗം പ്രസിഡന്റായി നീതു നായർ, സെക്രട്ടറിയായി എസ്. ദീപ, ട്രഷററായി സൂരജ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.