സം​ഗ​മ​ത്തി​ൽ സ്വാ​മി യോ​ഗേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി സം​സാ​രി​ക്കു​ന്നു

തെ​ക്കി​ൽ ഫൗ​ണ്ടേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

ബം​ഗ​ളൂ​രു: തെ​ക്കി​ൽ ഗ്രാ​മീ​ണ വി​ക​സ​ന ഫൗ​ണ്ടേ​ഷ​ൻ അ​ര​ണ്‍തോ​ടി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21ാമ​ത് സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം തെ​ക്കി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു.കെ.​ആ​ർ. ഗം​ഗാ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ്,ക ​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ര​ണ്‍തോ​ട് ബ​ദ്രി​യ ജു​മ മ​സ്ജി​ദ് ഖ​തീബ് ഇ​സ്മാ​യി​ൽ ഫൈ​സി പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ജ്ജാ​വ​ര ചൈ​ത​ന്യ സേ​വാ​ശ്ര​മ​ത്തി​ലെ സ്വാ​മി യോ​ഗേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി, ഫാ​ദ​ർ ആ​ദ​ർ​ശ് ജോ​സ​ഫ്, പേ​ര​ഡ​ക്ക മു​ഹി​യു​ദ്ദീ​ൻ ജു​മ മ​സ്ജി​ദ് ഖ​ത്തീ​ബ് ന​യീം ഫൈ​സി അ​ൽ മ​ഹ്ബ​രി,ഇ.​ഒ. രാ​ജ​ണ്ണ, ഹ​രീ​ഷ് ഇ​ഞ്ചാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എം. മു​സ്ത​ഫ, ത​ഹ​സി​ൽ​ദാ​ർ മ​ഞ്ജു​ള,സി.​െഎ തി​മ്മ​പ്പ നാ​യി​ക്, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസ​ർ മ​ഞ്ജു​നാ​ഥ്, ബി.​ഇ.​ഒ സി​ദ്ധ​പ്പ ഹ​ര​ഗി, ിഎ​ഞ്ചി​നീ​യ​ർ ഫ​യാ​സ് അ​ഹ​മ്മ​ദ്, സു​ള്ള്യ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ന്തോ​ഷ്, കെ.​വി.​ജി ആ​യു​ർ​വേ​ദ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ല​ധ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ ബൊ​ള്ളൂ​ർ, മു​ൻ പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ, വെ​ങ്ക​ട​ര​മ​ണ സൊ​സൈ​റ്റി സി.​ഇ.​ഒ കെ.​ടി. വി​ശ്വ​നാ​ഥ്, കെ​പെ​ക് മു​ൻ അം​ഗം പി.​എ. മു​ഹ​മ്മ​ദ്, ഗോ​കു​ൽ ദാ​സ്, ദാ​മോ​ദ​ര മാ​സ്റ്റ​ർ, ജി.​കെ. ഹ​മീ​ദ് ഗൂ​ന​ഡ​ക്ക, ടി.​എം. ഷ​മീ​ർ തെ​ക്കി​ൽ, ടി.​എം. ജാ​വേ​ദ് തെ​ക്കി​ൽ, വ്യ​വ​സാ​യി അ​മീ​ർ ചെ​ങ്ങ​ള സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ഗു​ണ്ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.