പ്രിൻസ് ജോസ്
Posted On
date_range Updated On
date_range ഒളിവിൽ കഴിഞ്ഞ മലയാളി അറസ്റ്റിൽ
മംഗളൂരു: പ്രാദേശിക കേസുമായി ബന്ധപ്പെട്ട് പതിറ്റാണ്ടോളമായി ഒളിവിൽ കഴിഞ്ഞിരുന്ന കേരളത്തിൽ നിന്നുള്ള ഒരാളെ ബണ്ട്വാൾ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം ജില്ലയിലെ കുറ്റിഞ്ചാൽ സ്വദേശി പ്രിൻസ് ടി.ജെ. ജോസാണ് (43) അറസ്റ്റിലായത്. ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വാറണ്ട് പ്രതിയായിരുന്നു ഇയാൾ. അറസ്റ്റിനുശേഷം പ്രതിയെ ബണ്ട്വാൾ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.