രക്ഷിത് ഷെട്ടി
Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് ഫോട്ടോഗ്രാഫർ മരിച്ചു
മംഗളൂരു: പനേമംഗളൂരുവിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ മരിച്ചു.ശംഭൂർ നിവാസിയായ രക്ഷിത് ഷെട്ടിയാണ് (43) മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ രക്ഷിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ബണ്ട്വാൾ യൂനിറ്റിലെ സജീവ അംഗമായിരുന്നു. ഞായറാഴ്ച മകളുടെ പത്താം ജന്മദിനം ആഘോഷങ്ങൾക്നക്കൊരുങ്ങുന്നതിനിടെയാണ് ദുരന്തം. പൊലീസ് അന്വേഷണം നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.