കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗത്തിന്റെയും മഹിള വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഓണച്ചന്ത ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗത്തിന്റെയും മഹിള വിഭാഗം ‘സഖി’യുടെയും നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. കെ. നാരായണപുര ഡോൺ ബോസ്കോ സ്കൂൾ അങ്കണത്തിൽ ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയിൽ പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, കുത്താംപുള്ളി ഓണപ്പുടവകൾ തുടങ്ങിയവ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.