കേരളസമാജം കുടുംബസംഗമം

ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം കവിയും അധ്യാപകനുമായ ടി.പി. വിനോദ് ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. നവീൻ മേനോൻ, തുളസീദാസ്, ശിവദാസ് ഇടശ്ശേരി, എൻ.പി. പ്രവീൺ, ശിവശങ്കരൻ നായർ, ആഷ്മർ ഹാഷിം, എം.കെ. രാജേഷ്, ശിവപ്രസാദ്, സുധീർ, മേഘ, ഗോപിക, സാന്ദ്ര എന്നിവർ നേതൃത്വം നൽകി. സജിത് കുമാർ സ്വാഗതവും ജഗത് എം.ജി. നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala Samajam Family Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.