കെ.​എ​ൻ.​എ​സ്.​എ​സ് പീ​നി​യ ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന

ച​ട​ങ്ങി​ൽ​നി​ന്ന്

കെ.​എ​ൻ.​എ​സ്.​എ​സ് കു​ടും​ബ​സം​ഗ​മം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് പീ​നി​യ ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം നെ​ല​ഗ​ദ​ര​ന​ഹ​ള്ളി​യി​ലു​ള്ള സെ​ന്റ് പോ​ൾ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ര​മേ​ശ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂ​ക്ക​ള മ​ത്സ​രം, ക​ലാ​പ​രി​പാ​ടി​ക​ൾ, മാ​തൃ​വ​ന്ദ​നം, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ക​ണ്ണൂ​ർ മെ​ല​ഡീ​സി​ന്റെ ഗാ​ന​മേ​ള​യും നാ​ട​ൻ പാ​ട്ടും കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ ‘ചി​റ​ക്’ നാ​ട​ക​വും അ​ര​ങ്ങേ​റി. സാം​സ്ക്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ട്ട​മ്പി​സ്വാ​മി സ​മാ​ധി ശ​താ​ബ്ദി ആ​ച​ര​ണ​മാ​യ ‘ഗു​രു​വ​ന്ദ​ന​വും’ സം​ഗീ​തി​ക​യു​ടെ പു​നഃ​സം​ഘ​ട​ന ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

Tags:    
News Summary - KNS Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.