പ്രസിഡന്റ് രജനി ശ്രീനിവാസ്, സെക്രട്ടറി രമണി ഓമനക്കുട്ടൻ
Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് ദാസറഹള്ളി മഹിളാവിഭാഗം ഭാരവാഹികൾ
ബംഗളൂരു: കെ.എൻ.എസ്.എസ് ദാസറഹള്ളി കരയോഗം മഹിളാവിഭാഗം ചൈതന്യയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. രജനി ശ്രീനിവാസ് (പ്രസി.), രമണി ഓമനക്കുട്ടൻ (സെക്ര.), ജ്യോതി ശാന്തകുമാർ (ട്രഷ.), രാജമ്മ എസ്. പിള്ള (വൈസ് പ്രസി.), സുജിത സുരേഷ് (ജോ സെക്ര.) മായാ സുനിൽ (ജോ. ട്രഷ.) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.