കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കോളർഷിപ്
വിതരണച്ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range കേരള സമാജം വിദ്യാനിധി സ്കോളർഷിപ് വിതരണം
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ പഠന നിലവാരം പുലർത്തിയ വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു. സമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാനിധി വഴിയാണ് എല്ലാ വർഷവും സ്കോളർഷിപ് നൽകുന്നത്.
പ്രസിഡന്റ് ആർ. മുരളീധർ, ട്രഷറർ ബിജു ജേക്കബ്, ജോയന്റ് സെക്രട്ടറിമാരായ സി.പി. മുരളി, എസ്.എസ്. വിശ്വനാഥൻ പിള്ള, വിദ്യാനിധി ചെയർമാൻ കെ.പി. അശോകൻ, കൺവീനർ അശോക് കുമാർ, വിജയൻ പിള്ള, കെ. ശശി, കെ. വിശ്വംഭരൻ എന്നിവർ സ്കോളര്‍ഷിപ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.