കേ​ര​ള സ​മാ​ജം ദാ​വ​ൻ​ക​രെ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം-​സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

കേ​ര​ള സ​മാ​ജം ദാ​വ​ൻ​ക​രെ സൗ​ഹൃ​ദ സം​ഗ​മം

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ദാ​വ​ൻ​ക​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം-​സൗ​ഹൃ​ദ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു, ജോ. ​സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​ൻ, മ​ണി നാ​യ​ർ, ഫാ. ​സു​ബി​ൻ വാ​ല​രി​യ​ൽ, അ​ര​വി​ന്ദ് ജ​ഗ​ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. 

Tags:    
News Summary - Kerala Samajam Davankare Souhrida Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.