കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ

ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം മു​ൻ മ​ന്ത്രി ബൈ​ര​തി

ബ​സ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ര​ള സ​മാ​ജം ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കൊ​ത്ത​ന്നൂ​ർ ബൈ​ര​തി സെ​ന്റ് മേ​രീ​സ്‌ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ മു​ൻ മ​ന്ത്രി ബൈ​ര​തി ബ​സ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ത്ത​ന്നൂ​ർ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജെ​യ്സ​ൺ ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ സ​ന്ദേ​ശം ന​ൽ​കി. കെ.​എ​ൻ.​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ഈ​സ്റ്റ് സോ​ൺ ചെ​യ​ർ​മാ​ൻ ജി. ​വി​നു, ക​ൺ​വീ​ന​ർ രാ​ജീ​വ്‌, ഫി​റോ​സ് ഖാ​ൻ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. രാ​ജേ​ഷ്, ഷി​നോ​ജ് ജോ​സ​ഫ്, സി​ന്റോ പി. ​സിം​ല​സ്, സി​ജി കു​ര്യാ​ക്കോ​സ്, സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കൊ​ത്ത​നൂ​ർ യൂ​നി​റ്റ് വി​ജ​യി​ക​ളാ​യി.

ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ജി​ഷ്യ​ൻ ജീ​സ​ൻ അ​വ​ത​രി​പ്പി​ച്ച മാ​ജി​ക് ഷോ, ​സെ​വ​ൻ രാ​ഗാ​സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ ന​ട​ന്നു.

Tags:    
News Summary - Kerala Samajam Christmas-New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.