കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​രി​ന്റെ പു​തു​ക്കി​യ അം​ഗീ​കാ​ര​പ​ത്രം നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​രി​ന്റെ നോ​ർ​ക്ക അം​ഗീ​കാ​രം പു​തു​ക്കി

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​രി​ന്റെ നോ​ർ​ക്ക റൂ​ട്സ് അം​ഗീ​കാ​ര​പ​ത്രം അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പു​തു​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ , കെ .​എ​ൻ .ഇ ​പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ , സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ൽ നി​ന്നും സ്വീ​ക​രി​ച്ചു.

Tags:    
News Summary - Kerala Samajam Bangalore renews NORCA approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.