കേരളപ്പിറവിയും കന്നട രാജ്യോത്സവവും

ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കേരളപ്പിറവിയും കന്നട രാജ്യോത്സവവും നടത്തി. സമാജം പ്രസിഡന്റ് ആർ. മുരളീധറും പാണ്ഡുരംഗ റെഡ്ഡിയും ചേർന്ന് പതാക ഉയർത്തി. വിശ്വനാഥൻ പിള്ള, സി.പി. മുരളി, ബിജു ജേക്കബ്, ശിവപ്രസാദ്, ചിത്തരഞ്ജൻ, കെ.പി. അശോകൻ, രാമചന്ദ്രൻ, വി.കെ. വിജയൻ, കൃഷ്ണപിള്ള, ആർ. ബാലൻ, വിശ്വംഭരൻ, 

എം. അശോക്, കവിരാജ്, വർഗീസ്, ഉണ്ണികൃഷ്ണപ്പിള്ള, പി.എഫ്. ജോസഫ്, ഏദൻസ്, രവികുമാർ, തോമസ് എബ്രഹാം, ശശി, അക്ഷയ് കുമാർ, സുജാതൻ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Kerala Piravi and Kannada Rajyotsava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.