Posted On
date_range Updated On
date_range കെ.സി. വേണുഗോപാല്‍ അനുശോചിച്ചു
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്റെ നിര്യാണത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി അനുശോചിച്ചു. തീക്ഷ്ണ തൂലികയും വിട്ടുവീഴ്ചയില്ലാത്ത ശബ്ദവുംകൊണ്ട് ആറു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്കി. മാധ്യമ ലോകത്തിന് അപരിഹാര്യമായ നഷ്ടംതന്നെയാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും വേണുഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.