പരസ്യപ്രചാരണത്തിന്‍റെ സമാപന ദിവസമായ ഞായറാഴ്ച ശിവമൊഗ്ഗയിൽ നടന്ന ബി.ജെ.പി റാലി

പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് വി​ട; ഇ​ന്ന് നി​ശ്ശ​ബ്ദം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ര​ണ്ടാം ഘ​ട്ട, രാ​ജ്യ​ത്തെ മൂ​ന്നാം വ​ട്ട ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണ്. സം​സ്ഥാ​ന​ത്ത് മൊ​ത്ത​മു​ള്ള 28 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 14 എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം 26ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. ശേ​ഷി​ക്കു​ന്ന 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

Tags:    
News Summary - Karnataka third Lok Sabha election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.