ഷാജു മാത്യു, ദീപക് എം. നായർ, ത്രേസ്യാമ്മ
Posted On
date_range Updated On
date_range കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഷാജു മാത്യു (പ്രസി.), രാധാകൃഷ്ണൻ, ആർ. സുന്ദരേശൻ, ഷാജി പി. ജോർജ് (വൈസ് പ്രസി.), ദീപക് എം. നായർ (ജന. സെക്ര.), സുനിൽ, പ്രദീപ് കുമാർ (സെക്ര.) കെ. ഭാസ്കരൻ (ട്രഷറർ). ത്രേസ്യാമ്മ (മേഴ്സി -മഹിള വിഭാഗം കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.