മാറത്തഹള്ളി കലാവേദി കലാഭവനിൽ സംഘടിപ്പിച്ച
ഓണാഘോഷത്തിൽ ഫുട്ബാൾ മത്സര വിജയികളായവർ
Posted On
date_range Updated On
date_range കലാവേദി ഓണം കായികാഘോഷം
ബംഗളൂരു: മാറത്തഹള്ളി കലാവേദിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ഓണാഘോഷത്തോടനുബന്ധിച്ച് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഫുട്ബാൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, കസേരകളി, ഉറിയടി, ത്രോബാൾ എന്നിവ കലാഭവനിൽ അരങ്ങേറി. വിവിധ ഗ്രൂപ്പുകളായാണ് മത്സരം അരങ്ങേറിയത്. ഫുട്ബാൾ മത്സരത്തിൽ പ്രസിഡന്റ് ഇലവനെ സെക്രട്ടറി ഇലവൻ ഒരു ഗോളിന് പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.