ൈക​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം 

കൈരളി വാർഷികം

ബംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷന്‍റെ ഓണാഘോഷവും വാർഷികാഘോഷവും കെ.ആർ. പുരം ഗാർഡൻസിറ്റി യൂനിവേഴ്സിറ്റിയിൽ നടത്തി. സെക്രട്ടറി ഗിൽറോയ് റോഡ്രിഗസ്, പ്രസിഡന്‍റ് ബെന്നി ജോസഫ്, ട്രഷറർ എൽ.എസ് പ്രതികാന്ത എന്നിവർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, സംഗീതപരിപാടി എന്നിവ നടന്നു.

Tags:    
News Summary - vb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.