കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും -സംവാദം ഇന്ന്

ബംഗളൂരു: കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും എന്ന സംവാദം ഞായറാഴ്ച രാവിലെ 10.30ന് വിജനപുരയിലെ ജൂബിലി സ്കൂളില്‍ നടക്കും. കവിയും പ്രഭാഷകനുമായ കെ.എൻ. പ്രശാന്ത് കുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ സംവാദം ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. കടമ്മനിട്ടയുടെ കവിതകൾ ആലപിക്കാൻ അവസരം ഒരുക്കും. വിശദ വിവരങ്ങൾക്ക് 9008273313.

Tags:    
News Summary - Kadammanitta's poems and new ways of poetry - Discussion Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.