മൈസൂരുവിൽ ചേർന്ന ജെ.ഡി.എസ് കോർ കമ്മിറ്റി യോഗം വേദിയിൽ ചെയർമാൻ ജി.ടി. ദേവ ഗൗഡ മാധ്യമങ്ങളോട് സംസാരിക്കുന്നു
Posted On
date_range Updated On
date_range ലൈംഗിക അതിക്രമ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണം -ജി.ടി. ദേവ ഗൗഡ
ജെ.ഡി.എസ് ഹാസൻ എം.പി പ്രജ്വൽ രേവണ്ണയും പിതാവ് എച്ച്.ഡി. രേവണ്ണ എം.എൽ.എയും ഉൾപ്പെട്ട ലൈംഗിക അതിക്രമ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ജെ.ഡി.എസ് കോർ കമ്മിറ്റി ചെയർമാൻ ജി.ടി. ദേവ ഗൗഡ ആവശ്യപ്പെട്ടു.
മൈസൂരുവിൽ കോർ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി കോൺഗ്രസ് കളിപ്പാവ മാത്രമാണ്. പ്രജ്വൽ കുറ്റവാളിയാണെന്ന് കണ്ടാൽ ശിക്ഷിക്കണം. വാർത്തസമ്മേളനത്തിൽ മുൻ മന്ത്രി സാറ മഹേഷ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.