ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി ജ​യ​ന​ഗ​ർ ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്​

ജ​യ​ന​ഗ​ർ ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി ജ​യ​ന​ഗ​ർ ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം ജ​യ മ​ഹോ​ത്സ​വം 2022 ബി​ലേ​ക്കാ​ഹ​ള്ളി വി​ജ​യ ബാ​ങ്ക് ലേ​ഔ​ട്ടി​ലു​ള്ള സി​റി ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ആ​ർ. ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൊ​മ്മ​ന​ഹ​ള്ളി എം.​എ​ൽ.​എ സ​തീ​ഷ് റെ​ഡ്‌​ഡി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, വി.​ആ​ർ. ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ എ.​എ​ൻ. മു​ര​ളി, ഭാ​ഗ്യ​ല​ക്ഷ്മി മു​ര​ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ചി​ത്ര​ര​ച​ന മ​ത്സ​രം, അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ചെ​ണ്ട​മേ​ളം, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Jayanagar Karayogam Kutumbasangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.