ബംഗളൂരു: ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റിയിൽ (ബി.സി.യു) ഒരു വർഷത്തെ ജാപ്പനീസ് കോഴ്സ് ആരംഭിക്കുന്നു. ടെക്നിക്കൽ മേഖലകൾ, ശഹലത്ത്കെയർ, നഴ്സിങ്, എൻജിനീയറിങ് തുടങ്ങിയവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനുവരി 15നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 080 29572019. വെബ്സൈറ്റ്: https://www.bcu.ac.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.