ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​രം അ​ഞ്ചി​ന്

ബം​ഗ​ളൂ​രു: മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ജു​ക്കേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ സെ​മി ഫൈ​ന​ൽ, ഗ്രാ​ൻ​ഡ് ഫി​നാ​ലെ എ​ന്നി​വ വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ മ​ഹി കാ​മ്പ​സി​ൽ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് അ​ര ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. ഈ​സ്റ്റ്, സെ​ൻ​ട്ര​ൽ, വെ​സ്റ്റ്, നോ​ർ​ത്ത്, സൗ​ത്ത്, ബം​ഗ​ളൂ​രു സോ​ണു​ക​ളി​ലാ​യി ഡി​സം​ബ​ർ 30വ​രെ ന​ട​ന്ന പ്രാ​ഥ​മി​ക ഘ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളെ നി​ശ്ച​യി​ച്ച​ത്.

Tags:    
News Summary - Intra School Quiz Final Round Match Five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.