Representational Image
Posted On
date_range Updated On
date_range ഇന്റർ കരയോഗം ഫുട്ബാൾ മത്സരം നാളെ
ബംഗളൂരു: കെ.എൻ.എസ്.എസ് ഇന്റർ കരയോഗം ഫുട്ബാൾ മത്സരം ഞായറാഴ്ച നടക്കും. മത്തിക്കരെ കരയോഗവും മഹിള വിഭാഗം ഐശ്വര്യയും യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരം രാവിലെ 10.30ന് ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് ദേവൻ മെമ്മോറിയൽ റോളിങ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള മത്സരം മത്തിക്കരെ എം.എസ്. രാമയ്യ കല്യാണ മണ്ഡപത്തിന് സമീപമുള്ള ഗെയിം ചേഞ്ചർ ടർഫിൽ നടക്കുമെന്ന് സെക്രട്ടറി ടി. ദാസ് അറിയിച്ചു. ഫോൺ: 9980182426.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.