ചിക്കമഗളൂരുവിൽ കാറിലെ തീയണക്കാൻ അഗ്നിരക്ഷാ
സേനയുടെ ശ്രമം
Posted On
date_range Updated On
date_range ചിക്കമഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
ബംഗളൂരു: ചിക്കമഗളൂരു കാടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ശനിയാഴ്ചയാണ് സംഭവം. ചിക്കമഗളൂരുവിൽനിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കാറിൽ തീപടരുകയായിരുന്നു. പുക ഉയർന്നപ്പോഴേക്കും യാത്രക്കാർ മുഴുവൻ പുറത്തിറങ്ങിയതിനാൽ അത്യാഹിതമൊഴിവായി. വിവരമറിഞ്ഞ് കാടൂരിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.