അറസ്റ്റിലായവർ
Posted On
date_range Updated On
date_range അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ
ബംഗളൂരു: ചിത്രദുർഗയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് സൈഫുർ റഹ്മാൻ, മുഹമ്മദ് സുമൻ ഹുസൈൻ, മജ്ഹറുൽ, സൊനവർ ഹുസൈൻ, മുഹമ്മദ് സാകിബ് സിക്ദാർ, അസീസുൽ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഹൊലകരെ റോഡിൽ തിങ്കളാഴ്ച നൈറ്റ് പട്രോളിങ്ങിനിടെ സംശയ സാഹചര്യത്തിൽ കണ്ടവരെ ചോദ്യം ചെയ്തപ്പോഴാണ് അനധികൃത താമസക്കാരാണെന്ന് മനസ്സിലായത്. വ്യാജ ആധാർ കാർഡ്, പാസ്പോർട്ട് എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.