ഹൊരമാവു മലയാളീസ് വാട്സ്ആപ് ഗ്രൂപ്പ് സംഘടിപ്പിച്ച വര്ഷികാഘോഷത്തില്നിന്ന്
ബംഗളൂരു: ഹൊരമാവു മലയാളീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പത്താംവാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി ഹൊരമാവു അഗാര തടാകം വൃത്തിയാക്കി. മെഡിക്കല്‍ ക്യാമ്പ്, ദേശാടന പക്ഷികളെക്കുറിച്ചുള്ള ക്ലാസ്, കുട്ടികളടക്കം ഏകദേശം 50 ഓളം പേർ പങ്കെടുത്ത സൈക്ലത്തോണ്‍ 200ലധികം പേര് പങ്കെടുത്ത വാക്കത്തണ്‍ എന്നിവ സംഘടിപ്പിച്ചു. വി.ഐ.ഡി. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. അബീഷ്, നിജില്‍, പ്രശാന്ത്, വിനോദ്, സുനില്‍, അനീഷ്, രാജേഷ്, സുധീഷ്, അനൂപ്, സാബു, വിനീത്, നിഷാദ്, സ്വരൂപ്, സവിന്‍, ആതിഷ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.