കെ.എൻ.എസ്.എസ്. ഹൊരമാവ് കരയോഗത്തിൽ നടന്ന
മലയാളം മിഷൻ പ്രവേശനോത്സവം
ബംഗളൂരു: കെ.എൻ.എസ്.എസ് ഹൊരമാവ് കരയോഗത്തിൽ മലയാളം ക്ലാസ് പ്രവേശനോത്സവം നടന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പഠനകളരിയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, ഈസ്റ്റ് സോൺ കൺവീനർ അനൂപ് കുറ്റ്യാരിമ്മൽ, കെ.എൻ.എസ്.എസ് വൈസ് ചെയർമാൻ ഡോ. മോഹനചന്ദ്രൻ, കരയോഗം സെക്രട്ടറി ശ്രീകുമാർ, അധ്യാപകരായ അമ്മിണി ഗോപൻ, ലീല കൃഷ്ണദാസ്, ശ്രീദേവി സതീഷ്, ലാളിനി മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.