1. ശരത് വീഡിയോക്ക് പോസ് ചെയ്യുന്നു, 2. ശരത്

വീഡിയോക്ക് പോസ് ചെയ്യുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വഴുതിവീണ യുവാവിനെ കാണാതായി

മംഗളൂരു: കൊല്ലൂർ അരസിനഗുണ്ടി വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനിടെ തെന്നി വീണ യുവാവിനെ സൗപർണിക നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായി. ഷിവമോഗ സ്വദേശി മുനിസ്വാമിയുടെ മകൻ കെ.ശരത്(23) ആണ് അപകടത്തിൽ പെട്ടത്.

കൂട്ടുകാർക്ക് വീഡിയോക്ക് പോസ് ചെയ്യുന്നതിനിടെയാണ് യുവാവ് വീണതെന്ന് ദൃക്സാക്ഷികൾ കൊല്ലൂർ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - He slipped while watching the waterfall The young man went missing in the current

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.