Posted On
date_range Updated On
date_range കൊയ്ത്തുത്സവവും സ്തോത്ര ആരാധനയും
ബംഗളൂരു: അനഗൽപുര ഇമ്മാനുവേൽ മലയാളം സി.എസ്.ഐ ദേവാലയത്തിൽ ഈ വർഷത്തെ കൊയ്ത്തുത്സവവും വാർഷിക സ്തോത്ര ആരാധനയും ഞായറാഴ്ച നടക്കും.
രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ചടങ്ങിൽ കർണാടക സെൻട്രൽ ഡിയോസിസിന്റെ ട്രഷറർ ഡോ. എൻ.ഡി. സോളമൻ രാജു മുഖ്യാതിഥിയാവും. ഡയോസിസിൻ സെക്രട്ടറി റവ. ഡോ. വിൻസെന്റ് വിനോദ് കുമാർ സന്ദേശം നൽകും. ലേല ശുശ്രൂഷയും സ്നേഹവിരുന്നും ഇതോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.