ഹ​ർ​ഷ ക​നാ​ദം എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ​ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​പ്പോ​ൾ. കേ​ര​ള വാ​ർ റൂം ​ക​ൺ​വീ​ന​ർ സെ​യ്ദ് സാ​ദി​ഖ് സ​മീ​പം

ഹാരിസ് എം.എൽ.എയെ ഹർഷ കനാദം സന്ദർശിച്ചു

ബംഗളൂരു: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് ഹൈകമാൻഡ് കേരളത്തിൽ നിയമിച്ച വാർറൂം ചെയർമാൻ ഹർഷ കനാദം മലയാളിയും ബംഗളൂരു നഗര വികസന അതോറിറ്റി ചെയർമാനുമായ എൻ.എ. ഹാരിസ് എം.എൽ.എയെ സന്ദർശിച്ചു.

ദീപാവലി ആശംസകൾ കൈമാറിയ സംഘം ഹർഷ ഹാരിസുമായി ചർച്ച നടത്തി. കര്‍ണാടകയില്‍നിന്നുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുന്‍ കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിന്റെ മകനുമാണ് ഹര്‍ഷ കനാദം. സുനില്‍ കനഗോലുവിന്റെ സംഘാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Harsha Kanadam visits Harris MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.