Posted On
date_range Updated On
date_range മടിക്കേരിയിൽ ഗ്ലാസ് നടപ്പാലം
ബംഗളൂരു: മടിക്കേരിയിൽ 32 മീറ്റർ നീളത്തിലുള്ള ഗ്ലാസ് നടപ്പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ നടപ്പാലമാണിത്. ഉഡോത്ത് മൊട്ടെയിലാണ് 78 അടി ഉയരത്തിലുള്ള പാലം നിർമിച്ചത്. ഒരേസമയം 50 പേർക്ക് പാലത്തിൽ കയറി പ്രകൃതിഭംഗി ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.