ബംഗളൂരു: ബെലനസ് ചാമ്പ്യൻ ഹോസ്പിറ്റലിൽ ജി.ഐ ഓങ്കോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ചിക്കബെലന്തൂരിൽ നടന്ന ചടങ്ങിൽ കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് നഡോജ ഡോ. മഹേഷ് ജോഷി ഉദ്ഘാടനം നിർവഹിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് ഡോ. വിക്രം ജെ. റാവു, സെരോദ അസറ്റ് മാനേജ്മെന്റ് സി.ഇ.ഒ വിശാൽ ജെയിൻ, ആനന്ദ് ഹെജമാഡി, ശങ്കർ റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.