സ്ഫോടനം നടന്ന വീട്ടിലെ ദൃശ്യം
മംഗളൂരു: മഞ്ചനഡി കണ്ടിഗയിൽ ഞായറാഴ്ച അർധരാത്രി പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. കുബ്റ (32), മക്കളായ മഹാദിയ (13), മാസിയ (10), മായിസ (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. യുവതിയും മക്കളും ഉറങ്ങിയ മുറിയുടെ ഭാഗങ്ങൾ തകർന്നനിലയിലാണ്. അയൽവാസികളാണ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.