Posted On
date_range Updated On
date_range ഫ്രാൻസ് പൈതൃക പ്രദര്‍ശനം ആരംഭിച്ചു
ബംഗളൂരു: അലയൻസ് ഫ്രാങ്കൈസ് ഡി ബാംഗ്ലൂർ സംഘടിപ്പിച്ച യാത്ര പ്രദർശനമായ ‘സ്ക്രിപ്റ്റഡ് ഡയലോഗ്സ്’ ഉദ്ഘാടനം ചെയ്തു. കാലിഗ്രഫിയിലൂടെ ഫ്രാൻസിന്റെയും ഇന്ത്യയുടെയും പൈതൃകം പരിചയപ്പെടുത്തുന്ന പരിപാടിയുടെ ക്യൂറേറ്റര്‍ പദ്മജ ശ്രീവാസ്തവയാണ്. പ്രദര്‍ശനം ഒക്ടോബര്‍ നാലു വരെ തുടരും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രദര്‍ശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.