പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ

ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഉദയ് കരിയണ്ണാനവർ, കിഷൻ വദ്ദര, ആകാശ് മാതംഗി, ചന്ദ്രു ഗൊല്ലാറ എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഉദയ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ബലാത്സംഗത്തിനിരയാക്കി.

സമൂഹമാധ്യമം സൗഹൃദമുണ്ടാക്കിയ കിഷനും കൂട്ടുകാരും ചേർന്നും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. കുട്ടി ഗർഭിണി ആയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഹംഗൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - Four people arrested in the case of raping a minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.