Posted On
date_range Updated On
date_range മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ സജീവ രാഷ്ട്രീയം വിട്ടു
ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ആധുനിക കർണാടകയുടെ ശിൽപിയായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. അടുത്തിടെ അസുഖത്താൽ ആരോഗ്യനില വഷളായ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മുൻകോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണ പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.