Posted On
date_range Updated On
date_range അതിവേഗ റെയിൽപാതക്ക് സ്ഥലമെടുപ്പ്: നാലിരട്ടി നഷ്ടപരിഹാരം
ബംഗളൂരു: മൈസൂരു- ബംഗളൂരു- ചെന്നൈ അതിവേഗ റെയിൽപാതക്ക് സ്ഥലം വിട്ടുനൽകുന്ന കർഷകർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ. ഹൈസ്പീഡ് റെയിൽ കോർപറേഷൻ കോലാർ നടത്തിയ വിശദീകരണ യോഗത്തിലാണ് ഉയർന്ന നഷ്ടപരിഹാര തുക നൽകുമെന്ന് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.