പ്രതീകാത്മക ചിത്രം

കാ​ർ ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം; ഏ​ഴു കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ​യി​ൽ കാ​ർ ഷോ​റൂ​മി​ന് തീ​പി​ടി​ച്ച് ഏ​ഴു കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു.ശേ​ഷാ​ദ്രി​പു​രം ശ​ങ്ക​ര​മ​ഠം റോ​ഡി​ലെ ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ക​മ്പ​നി​യു​ടെ ഷോ​റൂ​മി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ഷോ​റൂ​മി​ന​ക​ത്തു​ള്ള മൂ​ന്നു കാ​റു​ക​ൾ പൂ​ർ​ണ​മാ​യും പു​റ​ത്ത് നി​ർ​ത്തി​യി​ട്ട നാ​ലു കാ​റു​ക​ൾ ഭാ​ഗി​ക​മാ​യു​മാ​ണ് ക​ത്തി​യ​ത്.ഷോ​റൂ​മി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ചു. ഭ​ദ്രാ​വ​തി, ത​രി​ക്കെ​രെ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സു​മെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Tags:    
News Summary - Fire in car showroom; Seven cars were burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.