എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് വ​ഴി​തി​രി​ച്ചു​വി​ടും

ബം​ഗ​ളൂ​രു: സേ​ലം ഡി​വി​ഷ​നു​കീ​ഴി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ളം- കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഇ​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് (12678), കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് (12677) എ​ന്നീ ട്രെ​യി​നു​ക​ൾ ജൂ​ൺ ആ​റ്, 13 തീ​യ​തി​ക​ളി​ൽ കോ​യ​മ്പ​ത്തൂ​ർ സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കി യാ​ത്ര​ചെ​യ്യു​മെ​ന്ന് ദ​ക്ഷി​ണ, പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. കോ​യ​മ്പ​ത്തൂ​രി​നു​പ​ക​രം പോ​ത്ത​ന്നൂ​ർ, ഇ​രു​ഗൂ​ർ വ​ഴി​യാ​ണ് ഈ ​ട്രെ​യി​നു​ക​ൾ സ​ഞ്ച​രി​ക്കു​ക.

Tags:    
News Summary - Ernakulam Intercity Superfast route changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.