ഡോ. ​തു​ഷാ​ർ കാ​ന്തി ബെ​ഹ്റ ഐ.​ഐ.​എ​ച്ച്.​ആ​ർ ഡ​യ​റ​ക്ട​ർ

ബം​ഗ​ളൂ​രു: ഹെ​സ​ർ​ഘ​ട്ട​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ റി​സ​ർ​ച്ച് സെ​ന്റ​ർ (ഐ.​ഐ.​എ​ച്ച്.​ആ​ർ) ഡ​യ​റ​ക്ട​റാ​യി ഡോ. ​തു​ഷാ​ർ കാ​ന്തി​ബെ​ഹ്റ നി​യ​മി​ത​നാ​യി. ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് വെ​ജി​റ്റ​ബ്ൾ സ​യ​ൻ​സി​ൽ പി.​എ​ച്ച്.​ഡി നേ​ടി​യ ഡോ. ​ബെ​ഹ്റ കാ​ർ​ഷി​ക ഗ​വേ​ഷ​ണ രം​ഗ​ത്ത് പ​ല ബ​ഹു​മ​തി​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Dr. Tushar Kanti Behra IIHR Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.