ദൊം​ലൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്രം ശി​വ​രാ​ത്രി ആ​ഘോ​ഷം

ബം​ഗ​ളൂ​രു: ദൊം​ലൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ മ​ഹാ ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കും. പു​ല​ർ​ച്ച 5.30ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മം, 7.30ന് ​രു​ദ്രാ​ഭി​ഷേ​ക രു​ദ്ര​പൂ​ജ, മൃ​ത്യു​ഞ്ജ​യ ഹോ​മം, മ​ഹാ​മം​ഗ​ളാ​ര​തി, വൈ​കീ​ട്ട് വി​ശേ​ഷാ​ൽ ദീ​പാ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. ഫോ​ൺ: 9945243133.

Tags:    
News Summary - Domlur Ayyappa Temple Sivarathri Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.