മറിഞ്ഞ ടാങ്കർ
Posted On
date_range Updated On
date_range ജാൽസൂരിൽ ഡീസൽ ടാങ്കർ മറിഞ്ഞു
മംഗളൂരു: മംഗളൂരുവിൽനിന്ന് ഡീസൽ നിറച്ച് മടിക്കേരിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ബുധനാഴ്ച മാണി -മൈസൂരു ദേശീയ പാതയിൽ ജാൽസൂരിനടുത്ത് ബൈത്തടുക്ക വളവിൽ മറിഞ്ഞു. ഡീസൽ നടുറോഡിൽ പരന്നൊഴുകിയത് പരിഭ്രാന്തി സൃഷ്ടിച്ചു.അഗ്നിശമന സേനയുടെ വിവിധ യൂനിറ്റുകൾ എത്തി രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.