ക്ഷേത്ര പരിസരത്ത് ഫുട്പാത്തിൽ ഉറങ്ങുന്ന ഭക്തജനങ്ങൾ
ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ദക്ഷിണ കന്നട ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം അധികൃതർക്ക് പുത്തൂർ അസി.കമീഷണർ ജുബിൻ മോഹപത്ര നോട്ടീസ് അയച്ചു. ഭക്തജനങ്ങൾ ഫുട്പാത്തിൽ കിടന്നുറങ്ങേണ്ടിവരുന്ന സാഹചര്യം സംബന്ധിച്ച് വിശദീകരണം തേടിയാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള കുക്കെ ക്ഷേത്രം ഭക്തജനങ്ങൾക്ക് മതിയായ വിശ്രമ സൗകര്യം ഒരുക്കാത്തതിതിന്റെ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.