നിഖിൽ കുമാര സ്വാമി മഞ്ചുനാഥിനരികെ
Posted On
date_range Updated On
date_range നിഖിലിന്റെ പരാജയത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ആരാധകൻ
ബംഗളൂരു: ചന്നപട്ടണ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി നിഖിൽ കുമാര സ്വാമിയുടെ പരാജയത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ആരാധകൻ ആശുപത്രിയിൽ. എം.മഞ്ചുനാഥാണ് (38) വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചത്.
ഇയാളെ നിഖിൽ സന്ദർശിച്ചു. മഞ്ചുനാഥിന് മെച്ചപ്പെട്ട ജോലിയും വാഗ്ദാനം ചെയ്തു. പ്രയാസപ്പെടുമ്പോൾ സഹായിക്കാറുള്ള നിഖിലിന്റെ പരാജയം തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്ന് മഞ്ചുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.