Posted On
date_range Updated On
date_range തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
മംഗളൂരു: ബെല്ലാരക്കടുത്ത് അയ്യനക്കട്ടെയിൽ തേങ്ങ പറിക്കാൻ ഉപയോഗിച്ച ഇരുമ്പ് ഏണി ഓവർഹെഡ് വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. തമ്പിനമാക്കി സ്വദേശിയായ റാമാണ് (40) മരിച്ചത്. അയ്യനക്കാട്ടെ ഗോകുലത്തിന് എതിർവശത്തുള്ള സിദ്ദീഖിന്റെ തെങ്ങിൽ നിന്നാണ് തേങ്ങയിട്ടത്. ബെല്ലാരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.