Posted On
date_range Updated On
date_range നൃത്താധ്യാപിക കമല ഭട്ട് നിര്യാതയായി
മംഗളൂരു: പ്രശസ്ത നൃത്താധ്യാപികയും നാട്യാലയ ഉർവയുടെ ഡയറക്ടറുമായ കമല ഭട്ട് (70) നിര്യാതയായി. കർണാടക സംഗീത നൃത്ത അക്കാദമിയുടെ കർണാടക കലാശ്രീ അവാർഡ്, ദക്ഷിണ കന്നട ജില്ല രാജ്യോത്സവ അവാർഡ്, ഉഡുപ്പി പേജാവർ മഠം അവാർഡ് എന്നിവയും മറ്റ് അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.