സി.​പി.​ഐ സം​സ്ഥാ​ന​ത​ല പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യ​ട​ക്കം വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സി.​പി.​ഐ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും നാ​ണ്യ​പെ​രു​പ്പ​വും അ​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ച് രാ​ജ്യ​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് സി.​പി.​ഐ വി​മ​ർ​ശി​ച്ചു. ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് സെ​ക്ര​ട്ട​റി സ​ത്യാ​ന​ന്ദ് ​നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CPI organizes state-level protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.