Posted On
date_range Updated On
date_range കുടകിൽ ധനകാര്യ സ്ഥാപനത്തിനെതിരെ പരാതി
ബംഗളൂരു: നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കുടകിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപറേറ്റിവ് സൊസൈറ്റിക്കെതിരെയാണ് അന്വേഷണം. ബൈലക്കുപ്പെ സ്വദേശി കെ.ടി. ചന്ദ്രഹാസയുടെ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.