Posted On
date_range Updated On
date_range മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനതാദർശൻ നാളെ
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനതാദർശൻ പരിപാടി തിങ്കളാഴ്ച നടക്കും. കുമാരകൃപ റോഡിലെ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയിൽ നടക്കുന്ന പരിപാടിയിൽ ജനങ്ങളിൽനിന്ന് നേരിട്ട് നിവേദനങ്ങൾ സ്വീകരിക്കും. എല്ലാ ജില്ല ഭരണാധികാരികളും തിങ്കളാഴ്ച രാവിലെ സജ്ജരായിരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.